- Telugu Lyrics
- English Lyrics
അങ്ങകലെ കിണറ്റിങ്കൽ
വറ്റാത്ത വെള്ളം കോരും
അവിടെയുള്ളൊരുത്തിയോടായ്
സമരിയ യുവതിയോടായ്
അവശനാം ഈശോ ചോദിച്ചു
എനിക്കൊരുകവിൾ വെള്ളം തരുമോ ?
അതുകണ്ടോന്നാശങ്കിച്
വല്ലാതെ വിലങ്കിച്ച
അവളെന്നോരിട പറഞ്ഞു
കിണറിതു നിഷിദ്ധമല്ലേ ?
ഈ കുടിവെള്ളം കുടിച്ചാലെന്തെ ?
പോരാതിവനൊരു യഹൂദനല്ലേ
ദാഹം ശമിപ്പിക്കാൻ ഏതൊരാളും ഇവിടുത്തെ
കിണർ വെള്ളം പാനം ചെയ്തീടും
കർത്താവന്നരുളി ചെയ്തു
എന്നാലീ ജലമിതു കുടിക്കുന്നോൻ ഒരുത്തനും
ഒരിക്കലും ദാഹിക്കുകില്ല
മഹോന്നതൻ മനം തുറന്നു
സ്ത്രീയേ , വിശ്വസിക്കു നിന്നോടെന്നും ഉരചെയ്യും
ഈ ഞാൻ തന്നെയാണവൻ
കർത്താവിൻ സ്വരമുയർന്നു
ഞാനോ , നൽകീടുന്ന ജലം നിത്യ ജീവനിലെ
നിർഗളിക്കും അരുവിയാകും
ദൈവപുത്രൻ പ്രതിവചിച്ചു
Angakale Kinarinkal
Vattaatha Vellam Korum
Avidayulloru Uthiyoday
Samariya Yuvathiyoday
Avashanam Eesho Chodichu
Enikkoru Kavil Vellam Tharumo?
Athukando Nashankichu
Vallaathe Vilankicha
Avalennoru Ida Paranju
Kinarithu Nishiddhamalle?
Ee Kudivellam Kudichaalenthe?
Poraathe Ivanoru Yahoodanalle?
Daaham Shamippikaan Edhoralum Ivideyuthe
Kinar Vellam Paanam Cheytheedum
Karthaavannaruli Cheythu
Ennaalee Jalamithu Kudikkunnon Oruthanum
Orikkalum Daahikkukilla
Mahonnathan Manam Thurannu
Streeye, Vishwasikku Ninnodennum Urachayyum
Ee Njan Thanneyaanavan
Karthavin Swaramuyarnnu
Jnaano, Nalkiidunna Jalam Nithya Jeevanile
Nirgalikkum Aruviyakaam
Daivaputhran Prativachichu